കേന്ദ്ര മന്ത്രിമാര്‍ക്ക് ഉള്‍പ്പെടെ നിരീക്ഷണം, അഴിമതിക്കെതിരെ വാളെടുത്ത് പ്രധാനമന്ത്രി
July 12, 2019 4:28 pm

കേന്ദ്ര സര്‍വ്വീസിലെ ഉദ്യോഗസ്ഥര്‍ മാത്രമല്ല, മന്ത്രിമാരും എം.പിമാരും വരെ ഇപ്പോള്‍ നിരീക്ഷണത്തിലാണ്. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗമാണ് നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്. കേന്ദ്ര