m k raghavan ഒളിക്യാമറ വിവാദത്തില്‍ അന്വേഷണ സംഘം ടിവി ചാനലില്‍ നിന്നും ദൃശ്യങ്ങള്‍ ശേഖരിച്ചു
April 29, 2019 8:53 am

കോഴിക്കോട്: എം കെ രാഘവനെതിരായ ഒളിക്യാമറ വിവാദത്തില്‍ അന്വേഷണ സംഘം ടിവി ചാനലില്‍ നിന്നും ദൃശ്യങ്ങള്‍ ശേഖരിച്ചു. ചാനലിന്റെ നോയ്ഡയിലെ