കേരളത്തില്‍ ബിജെപിക്ക് രാഷ്ട്രീയ നേട്ടമുണ്ടാവില്ല;ജോസ് കെ മാണി
January 5, 2024 5:37 pm

കോട്ടയം: ബിജെപിക്ക് കേരളത്തില്‍ രാഷ്ട്രീയ നേട്ടമുണ്ടാവില്ലെന്ന് ജോസ് കെ മാണി. കേരളത്തെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കാനാണ് ബജെപിയുടെ ശ്രമം. റബ്ബര്‍ വില