സഹപ്രവര്‍ത്തകയെ മദ്യം കലര്‍ത്തിയ ജ്യൂസ് നല്‍കി പീഡിപ്പിച്ചു; രണ്ടു പേര്‍ അറസ്റ്റില്‍
September 15, 2021 10:10 am

പെരിന്തല്‍മണ്ണ: സഹപ്രവര്‍ത്തകയെ താമസ സ്ഥലത്തേക്ക് വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിക്കുകയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത രണ്ടു പേര്‍ അറസ്റ്റില്‍. അങ്ങാടിപ്പുറം