മിക്‌സഡ് മീഡിയ സോണ്‍ ബഹിഷ്‌കരിച്ചു; ശ്രീലങ്കന്‍ താരങ്ങള്‍ക്കെതിരെ നടപടിയുമായി ഐസിസി
June 17, 2019 11:53 am

ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനെതിരെ ഐസിസിയുടെ അച്ചടക്ക നടപടിയുണ്ടായേക്കുമെന്ന് സൂചന. ലോകപ്പില്‍ ശ്രീലങ്ക- ഓസ്‌ട്രേലിയ മത്സരത്തിന് ശേഷം മാധ്യമങ്ങളെ കാണാന്‍ വിസമ്മതിച്ചതിനെതിരെയാണ്