മാറ്റങ്ങളുമായി ഷാവോമിയുടെ സ്മാര്‍ട്ഫോണ്‍ യൂസര്‍ ഇന്റര്‍ഫെയ്സ് എംഐയുഐ11 എത്തുന്നു
March 30, 2019 5:34 pm

രൂപകല്‍പനയിലുള്ള മാറ്റങ്ങളുമായി ഷാവോമിയുടെ സ്മാര്‍ട്ഫോണ്‍ യൂസര്‍ ഇന്റര്‍ഫെയ്സ് ആയ എംഐയുഐ എത്തുന്നു.ഐക്കണുകളിലും മോണോക്രോം ലോ പവര്‍ മോഡിലുമാണ് പ്രധാനമായും മാറ്റങ്ങള്‍