mitayi ‘മിഠായിത്തെരുവ്’ ചിത്രത്തിന്റെ ഔദ്യോദിക പ്രഖ്യാപനം നടന്നു; വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകന്‍
June 25, 2018 6:45 pm

കോഴിക്കോട് ജില്ലയിലെ മിഠായിത്തെരുവിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ‘മിഠായിത്തെരുവ്’ ചിത്രത്തിന്റെ ഔദ്യോദിക പ്രഖ്യാപനം കൊച്ചിയില്‍ നടന്നു. കുട്ടനാടന്‍ മാര്‍പാപ്പയുടെ വിജയാഘോഷ ചടങ്ങില്‍