മിഠായിത്തെരുവില്‍ കടകള്‍ക്ക് മുമ്പിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് കോര്‍പ്പറേഷന്‍
November 10, 2021 8:43 am

കോഴിക്കോട്: കോഴിക്കോട് മിഠായിത്തെരുവില്‍ കടകള്‍ക്ക് മുമ്പിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് കോര്‍പ്പറേഷന്‍. നേരത്തെ തീപിടിത്തമുണ്ടായ ഭാഗങ്ങളിലെ കടകളിലാണ് പൊലീസ് പരിശോധന നടത്തി