താമരപ്പേടിയിൽ മമത; തൃണമൂൽ എംഎൽഎമാർക്ക് ബിജെപി ബന്ധമെന്ന് മിഥുൻചക്രവർത്തി
July 27, 2022 11:25 pm

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന്റെ എംഎല്‍എമാര്‍ക്ക് ബിജെപിയുമായി സമ്പര്‍ക്കമുണ്ടെന്ന് നടനും ബിജെപി നേതാവുമായ മിഥുന്‍ ചക്രവര്‍ത്തി. 38 എംഎല്‍എമാര്‍ ബിജെപിയുമായും അതില്‍