beat മധ്യപ്രദേശില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരെ ആള്‍ക്കൂട്ടാക്രമണം
July 27, 2019 3:39 pm

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരെ ആള്‍ക്കൂട്ടാക്രമണം. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘമാണെന്ന് സംശയിച്ചാണ് ജനക്കൂട്ടം നേതാക്കളെ മര്‍ദ്ദിച്ചത്. ബേതൂള്‍