മിസിസിപ്പിയില്‍ വെള്ളപ്പൊക്കം; ജാക്‌സണില്‍ നിന്ന് ആയിരത്തോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
February 18, 2020 6:52 pm

ജാക്സണ്‍: മിസിസിപ്പിയില്‍ വെള്ളപ്പൊക്കം. ജാക്സണില്‍ നിന്നും ആയിരത്തോളം കുടുംബങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്. ഏതാനും ദിവസങ്ങളിലായി പെയ്യുന്ന ശക്തമായ മഴയില്‍ മിസിസിപ്പിയിലെ സ്വോളന്‍