കാണാതായ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തി
June 8, 2022 5:29 pm

തൃശൂർ: വീട്ടിൽനിന്നു കാണാതായ യുവതിയെ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തി. വെങ്കിടങ്ങ് തണ്ടഴിപ്പാടം സ്വദേശി ഹരികൃഷ്ണന്റെ ഭാര്യ നിജിഷ(20)യെ ആണ് ഏനാമാവ്