കാണാതായ യുവ സംവിധായകന്‍ നിഷാദ് ഹസനെ കണ്ടെത്തി
August 8, 2019 10:18 am

തൃശൂര്‍:കാണാതായ യുവ സംവിധായകന്‍ നിഷാദ് ഹസനെ കണ്ടെത്തി. തൃശൂര്‍ കൊടകരയില്‍ നിന്നാണ് നിഷാദിനെ പൊലീസ് കണ്ടെത്തിയത്. ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ട്.