deadbody കോ​ട​ഞ്ചേ​രി​യി​ൽ നി​ന്നും കാ​ണാ​താ​യ വൃ​ദ്ധ​യു​ടെ മൃ​ത​ദേ​ഹം അ​ഴു​കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി
June 6, 2017 9:29 am

കോ​ട​ഞ്ചേ​രി: കോ​ട​ഞ്ചേ​രി ചെമ്പുക​ട​വി​ൽ നി​ന്നും കാ​ണാ​താ​യ വൃ​ദ്ധ​യു​ടെ മൃ​ത​ദേ​ഹം കണ്ടെത്തി. അ​ഴു​കി​യ നി​ല​യി​ൽ കു​ന്നി​ൻ പ്ര​ദേ​ശ​ത്ത് നിന്നാണ് ശരീരം ലഭിച്ചത്.