ചേര്‍ത്തലയില്‍ കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി
March 2, 2020 8:19 pm

ചേര്‍ത്തല: ചേര്‍ത്തലയില്‍ നിന്ന് കാണാതായ രണ്ട് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനികളെ കണ്ടെത്തി. കുറുപ്പം കുളങ്ങരയില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. ചേര്‍ത്തല