drawned മൂന്നാറില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി
January 4, 2019 10:09 pm

മൂന്നാര്‍: മാട്ടുപ്പെട്ടി പുഴയില്‍ കുളിക്കാനിറങ്ങവെ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അപകടത്തില്‍പെട്ട മൂന്നാര്‍ കോളനിയലെ രഞ്ജിത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.