ഉത്തരക്കടലാസ് കാണാതായ സംഭവം; ജീവനക്കാര്‍ നുണപരിശോധനയ്ക്ക് സമ്മതപത്രം നല്‍കുന്നില്ലെന്ന്
August 10, 2021 11:40 am

കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ ഉത്തരക്കടലാസ് കാണാതായ സംഭവത്തില്‍ നുണപരിശോധനയ്ക്ക് ജീവനക്കാര്‍ സമ്മതം പത്രം നല്‍കിയില്ല. പരീക്ഷ വിഭാഗത്തിലെ