missile ഇസ്രയേലില്‍ സിറിയയുടെ മിസൈല്‍ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു
May 5, 2021 5:15 pm

ദമാസ്‌കസ്: ഇസ്രയേൽ വടക്ക് കിഴക്ക് പ്രദേശത്ത് മിസൈൽ ആക്രമണം നടത്തിയെന്ന് സിറിയ. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ആറ് പേർക്ക് പരിക്കേറ്റു.