ഉക്രൈയിന് അമേരിക്കൻ മിസൈലുകൾ, ചാമ്പലാക്കാനുള്ള കോപത്തിൽ റഷ്യ !
June 4, 2022 2:05 pm

ലോകത്തിന്റെ ‘കാലനാണ് ‘ അമേരിക്ക, ഈ ഭൂമിയെ തന്നെ ഇല്ലാതാക്കുന്ന വൻ ദുരന്തത്തിനാണ് ഈ രാജ്യം ഇപ്പോൾ വിത്തു പാകിയിരിക്കുന്നത്.