ആദ്യമേ താനുണ്ടായിരുന്നെങ്കില്‍ എ.സി മിലാന്‍ ലീഗ് ചാമ്പ്യന്‍ഷിപ്പില്‍ മുത്തമിട്ടേനെയെന്ന് സൂപ്പര്‍താരം
July 8, 2020 8:13 pm

താന്‍ സീസണിന്റെ തുടക്കത്തില്‍ ഇല്ലായിരുന്നത് യുവന്റസിന്റെ ഭാഗ്യമാണെന്നും, ഉണ്ടായിരുന്നെങ്കില്‍ ചാമ്പ്യന്‍ഷിപ്പ് ഇവിടെ എത്തുമായിരുന്നുവെന്നും എ.സി മിലാന്‍ സൂപ്പര്‍താരം സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച്.