മുന്‍ ലോകസുന്ദരി മത്സരാര്‍ഥി ഷെരിക ഡി അര്‍മാസ് അന്തരിച്ചു
October 16, 2023 2:38 pm

മോണ്ടേവിഡിയോ: 2015ല്‍ നടന്ന ലോകസുന്ദരി മത്സരത്തില്‍ ഉറുഗ്വായെ പ്രതിനിധീകരിച്ച ലോകസുന്ദരി മത്സരാര്‍ഥി ഷെരിക ഡി അര്‍മാസ്(26) അന്തരിച്ചു.സെര്‍വികല്‍ കാന്‍സറിനെ തുടര്‍ന്ന്