സോണിയ രാജ്യത്തെ ജനങ്ങളെ ഭയപ്പെടുത്തുന്നു; രൂക്ഷ വിമര്‍ശനവുമായി നിര്‍മല സീതാരാമന്‍
December 21, 2019 11:09 am

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയെയും ഇതുവരെ വിജ്ഞാപനമിറക്കാത്ത ദേശീയ പൗരത്വ രജിസ്റ്ററും തമ്മില്‍കൂട്ടിക്കെട്ടി കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയഗാന്ധി രാജ്യത്തെ ഭയപ്പെടുത്തുകയാണ്