മിഷേലിന്റേത് കൊലപാതകം ; ക്രൈംബ്രാഞ്ച് സംഘത്തിനെതിരെ വിമർശനവുമായി പിതാവ്
July 22, 2018 1:43 pm

കൊച്ചി: വിവാദമായ സി.എ വിദ്യാര്‍ത്ഥിനി മിഷേലിന്റെ ദുരൂഹ മരണത്തില്‍ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പിതാവ് ഷാജി വര്‍ഗ്ഗീസ്