യാത്രക്കാര്‍ക്കുനേരെ അസഭ്യവര്‍ഷവുമായി കെഎസ്ആര്‍ടിസി കണ്ടക്ടർ
October 1, 2022 7:31 pm

തിരുവനന്തപുരം: യാത്രക്കാരോട് മോശം പെരുമാറ്റവുമായി വീണ്ടും കെഎസ്ആർടിസി ജീവക്കാർ. തിരുവനന്തപുരം ചിറയിൻകീഴിൽ ബസ്സിൽ കയറ്റിയ യാത്രക്കാരെ വനിതാ കണ്ടക്ടർ അസഭ്യം