‘മഹാരാഷ്ട്ര ആവര്‍ത്തിക്കും’, ഗോവയിലും അത്ഭുതം സംഭവിക്കുമെന്ന് സഞ്ജയ് റാവത്ത്
November 29, 2019 3:25 pm

മുംബൈ: മഹാരാഷ്ട്രയ്ക്ക് പിന്നാലെ ഇനി രാഷ്ട്രീയ അത്ഭുതം നടക്കാന്‍ പോകുന്നത് ഗോവയിലാണെന്ന മുന്നറിയിപ്പുമായി ശിവസേന. ബിജെപിയുടെ സഖ്യകക്ഷിയായ ഗോവ ഫോര്‍വേര്‍ഡ്