വാളയാര്‍ പ്രതിഷേധം : ക്ലാസ്സ് മുറിയില്‍ പോസ്റ്റര്‍ ഒട്ടിച്ചതിനു പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍
November 2, 2019 9:00 am

വിളവൂര്‍ക്കല്‍ : വാളയാര്‍ കേസില്‍ പ്രതിഷേധം അറിയിച്ച് ക്ലാസ്സ് മുറിയില്‍ പോസ്റ്റര്‍ ഒട്ടിച്ചതിനു മൂന്ന് പ്ലസ് ടു വിദ്യാര്‍ത്ഥികളെ വിളവൂര്‍ക്കല്‍