ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചത് കൂട്ടബലാത്സംഗം മൂലമെന്ന് പരാതി, തൃണമൂല്‍ നേതാവിന്റെ മകനെ അറസ്റ്റു ചെയ്തു
April 11, 2022 9:50 pm

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചത് കൂട്ടബലാത്സംഗത്തെ തുടര്‍ന്നാണെന്ന് കുടുംബത്തിന്റെ പരാതി. നാദിയ ജില്ലയിലെ പെണ്‍കുട്ടിയുടെ മരണത്തിലാണ്