ഒരുപാട് വിഷമം അതിലേറെ ആശങ്ക, നിയമനടപടിയുമായി മുമ്പോട്ട് പോകും: ടൊവിനോ
May 25, 2020 12:38 pm

ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമായ മിന്നല്‍ മുരളിയുടെ സെറ്റ് നശിപ്പിച്ചതില്‍ പ്രതികരണവുമായി ചിത്രത്തിലെ നായകന്‍ ടൊവിനോ തോമസ് രംഗത്ത്.