തൊഴിലില്ലായ്മക്ക് പരിഹാരം കാണാന്‍ സാമൂഹിക വികസന മന്ത്രാലയത്തിന്റെ പദ്ധതി
July 14, 2018 1:20 pm

സൗദി : വര്‍ധിച്ചു വരുന്ന തൊഴിലില്ലായ്മക്ക് പരിഹാരം കാണാന്‍ സൗദി തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം പുതിയ പദ്ധതി തയ്യാറാക്കുന്നു.