pinarayi vijayan മന്ത്രിസഭയിലെ ചര്‍ച്ചകള്‍ പുറത്തു ചോരുന്നു; അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി
June 28, 2017 3:05 pm

തിരുവനന്തപുരം: മന്ത്രിസഭയിലെ ചര്‍ച്ചകള്‍ പുറത്തു ചോരുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി. മൂന്നാര്‍, കോവളം കൊട്ടാരം എന്നിവയെ സംബന്ധിച്ച് മന്ത്രിസഭയിലെ ചര്‍ച്ചകള്‍