minister123 മന്ത്രിമാര്‍ക്ക് ആഡംബര വാഹനം; സര്‍ക്കാര്‍ ചിലവിട്ടത് 6.68 കോടി രൂപ
March 6, 2018 11:28 am

തിരുവനന്തപുരം: മന്ത്രിമാര്‍ക്ക് വാഹനം വാങ്ങുന്നതിനായി സര്‍ക്കാര്‍ ചിലവിട്ടത് കോടികളെന്ന് റിപ്പോര്‍ട്ട്. 6.68 കോടി രൂപയാണ് ഇതിനായി ചിലവിട്ടതെന്നാണ് കണക്ക്. ഇന്നോവ