കെ.എസ്.ആര്‍.ടി.സി ബസ്സപകടം; രണ്ട് മന്ത്രിമാര്‍ ഉടന്‍ തിരുപ്പൂരിലേക്ക്
February 20, 2020 10:29 am

തിരുവനന്തപുരം: തിരുപ്പൂരില്‍ അവിനാശിക്കടുത്ത് ഉണ്ടായ കെഎസ്ആര്‍ടിസി ബസ്സപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സാ സൗകര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനും, മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ എത്രയും വേഗം