ചര്‍ച്ച പൂര്‍ത്തിയായി; രണ്ടു മന്ത്രിസ്ഥാനം നാല് പാര്‍ട്ടികള്‍ പങ്കിടും
May 17, 2021 7:59 am

തിരുവനന്തപുരം: പുതിയ കേരള സര്‍ക്കാര്‍ രൂപവത്കരണത്തിനു മുന്നോടിയായി ഘടകകക്ഷികളുമായുള്ള ചര്‍ച്ചകള്‍ സി.പി.എം. പൂര്‍ത്തിയാക്കി. 21 മന്ത്രിമാരാണ് കേരള മന്ത്രിസഭയില്‍ ഉണ്ടാവുക.