മന്ത്രി സത്പാല്‍ മഹാരാജിന്റെ ഭാര്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു
May 31, 2020 1:35 pm

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മന്ത്രിയുടെ ഭാര്യയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.മന്ത്രി സത്പാല്‍ മഹാരാജിന്റെ ഭാര്യ അമൃത റാവത്തിനാണ് കോവിഡ് സ്ഥിരീകരിച്ചത്.ഡെറാഡൂണിലെ സ്വകാര്യ