ജനുവരി ഒന്ന് മുതല്‍ എല്ലാ ബസുകളും ഓടിത്തുടങ്ങും; ഗതാഗത മന്ത്രി
December 19, 2020 11:55 am

തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി ഒന്ന് മുതല്‍ മുഴുവന്‍ കെഎസ്ആര്‍ടിസി ബസുകളും സര്‍വീസ് നടത്തുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍.