കോവിഡ്: തിരുവനന്തപുരത്ത് അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കടകംപള്ളി
July 3, 2020 12:40 pm

തിരുവനന്തപുരം: തലസ്ഥാനത്ത് അതീവ ജാഗ്രത വേണ്ട അവസ്ഥയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഷോപ്പിംഗ് മേഖലകള്‍ കൊവിഡ് ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും