സർക്കാർ ജോലിക്കുള്ള നടപടിയിൽ നിന്ന് 23 സംസ്ഥാനങ്ങൾ അഭിമുഖം ഒഴിവാക്കി: ജിതേന്ദ്ര സിങ്
October 11, 2020 9:36 pm

ഇരുപത്തിമൂന്ന് സംസ്ഥാനങ്ങളും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളും സര്‍ക്കാര്‍ ജോലിക്കുള്ള റിക്രൂട്ട്മെന്റ് നടപടിയില്‍നിന്ന് അഭിമുഖം ഒഴിവാക്കിയതായി കേന്ദ്ര പേഴ്സണല്‍ വകുപ്പ് സഹമന്ത്രി