അന്താരാഷ്ട്ര വിമാന സര്‍വീസ് അടുത്തമാസം മുതല്‍ തുടങ്ങുമെന്ന് സൂചന നല്‍കി വ്യോമയാനമന്ത്രി
May 23, 2020 7:45 pm

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിമാന സര്‍വീസ് അടുത്തമാസം മുതല്‍ പുനരാരംഭിക്കാനാണ് ആലോചനയെന്ന് വ്യോമയാനമന്ത്രി ഹര്‍ദീപ് സിംഗ് പുരി. ആഭ്യന്തര വിമാന സര്‍വീസുകള്‍