ആലപ്പാട് ഖനനം ; മുഖ്യമന്ത്രി ഇടപെടണമെന്ന് സമരസമിതി
January 18, 2019 3:15 pm

ആലപ്പാട്: ആലപ്പാട് ഖനനത്തില്‍ പ്രശ്‌നപരിഹാരത്തിനായി മുഖ്യമന്ത്രി ഇടപെടണമെന്ന് സമരസമിതി. മുഖ്യമന്ത്രിയെ വിശ്വാസമുണ്ടെന്നും അദ്ദേഹം ആലപ്പാട് സന്ദര്‍ശിച്ച് പ്രശ്‌നപരിഹാരത്തിനായുള്ള നടപടികള്‍ സ്വീകരിക്കണമെന്നും

സീ വാഷിങ് നിര്‍ത്താമെന്ന് സര്‍ക്കാര്‍; സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് സമര സമിതി
January 17, 2019 7:17 pm

തിരുവനന്തപുരം: ആലപ്പാട് പഞ്ചായത്തിലെ കരിമണല്‍ ഖനനത്തിന്റെ ഭാഗമായുള്ള സീ വാഷിങ് നിര്‍ത്തിവെക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഒരു മാസത്തേക്കാണ് നിര്‍ത്തി വെക്കുന്നത്.

ആലപ്പാട് തീരത്തെ കരിമണല്‍ ഖനനം ; ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണിക്കും
January 15, 2019 12:01 pm

കൊല്ലം: കൊല്ലം ആലപ്പാട് തീരത്തെ കരിമണല്‍ ഖനനം നിര്‍ത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും. കരുനാഗപ്പളളി സ്വദേശിയായ

ആലപ്പാട് ഖനനത്തിനായി ഭൂമി വിട്ടുകൊടുക്കാത്തവരെ ഭീഷണിപ്പെടുത്തുന്നതായി പരാതി
January 14, 2019 2:50 pm

കൊല്ലം: ആലപ്പാട് ഖനനത്തിനായി ഭൂമി വിട്ടുകൊടുക്കാത്തവരെ ഇന്ത്യന്‍ റെയര്‍ എര്‍ത്ത് അധികൃതരും ജീവനക്കാരും ഭീഷണിപ്പെടുത്തുന്നതായി പരാതി. ഭൂമി വിട്ടുകൊടുക്കാത്തവര്‍ക്ക് ഭവനവായ്പയും

ആലപ്പാട് നടക്കുന്നത് അതിജീവനത്തിനുള്ള സമരമാണെന്ന് വിഎം സുധീരന്‍
January 14, 2019 10:53 am

ആലപ്പുഴ: കരിമണല്‍ ഖനനത്തിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ സമരം നടക്കുന്ന കൊല്ലം ജില്ലയിലെ ആലപ്പാട് വിഎം സുധീരന്‍ സന്ദര്‍ശിച്ചു. സേവ്

കര കടലിലേക്ക് ; ആലപ്പാട് സുപ്രീംകോടതി ഉത്തരവ് ലംഘിച്ചും കരിമണല്‍ ഖനനം
January 12, 2019 8:04 am

കരുനാഗപ്പള്ളി: അധികാരികളുടെ മുന്നിലൂടെ ഒരു ജനതയെ മുഴുവനും കണ്ണീരിലാഴ്ത്തി വികസനം പൊടിപൊടിക്കുന്നു. ആലപ്പാടിന് സമീപമുള്ള ടിഎസ് കായലില്‍ കരിമണല്‍ ഖനനം

sudhakaran കരിമണല്‍ ഖനനം; ആവാസവ്യവസ്ഥ തകര്‍ക്കുന്ന സാഹചര്യം ഉണ്ടാവരുതെന്ന് ജി സുധാകരന്‍
January 11, 2019 3:58 pm

തിരുവനന്തപുരം: ആലപ്പാട്ടെ കരിമണല്‍ ഖനനത്തില്‍ പ്രതികരണവുമായി മന്ത്രി ജി സുധാകരന്‍ രംഗത്ത്. മണല്‍ ഖനനത്തിലൂടെ ആവാസവ്യവസ്ഥ തകര്‍ക്കുന്ന സാഹചര്യം ഉണ്ടാവരുതെന്നും

EP Jayarajan കരിമണല്‍ ഖനനത്തിനെതിരെ രംഗത്തെത്തിയത് നാട്ടുകാരാണോയെന്ന് പരിശോധിക്കണം: ഇ.പി.ജയരാജന്‍
January 11, 2019 2:09 pm

തിരുവന്തപുരം: ആലപ്പാട്ടെ കരിമണല്‍ ഖനനം നിര്‍ത്തിവെക്കണമെന്ന ആവശ്യമുന്നയിച്ച് രംഗത്തെത്തിയത് നാട്ടുകാര്‍ തന്നെയാണോ എന്നു പരിശോധിക്കണമെന്ന് വ്യവസായ വകുപ്പുമന്ത്രി ഇ.പി.ജയരാജന്‍. പ്രകൃതി

കരിമണല്‍ ഖനനം; പൊതു മേഖലയ്‌ക്കെതിരായ നീക്കം അനുവദിക്കില്ലെന്ന് ജെ. മേഴ്‌സിക്കുട്ടിയമ്മ
January 11, 2019 10:02 am

തിരുവനന്തപുരം: ആലപ്പാട്ടെ കരിമണല്‍ ഖനനത്തില്‍ പ്രതികരണവുമായി മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ രംഗത്ത്. പൊതു മേഖലയ്‌ക്കെതിരായ നീക്കം അനുവദിക്കില്ലെന്നും തീരം രക്ഷിച്ച്

കല്‍ക്കരി ഖനിയിലുണ്ടായ സ്‌ഫോടനത്തില്‍ ഒമ്പത് തൊഴിലാളികള്‍ കൊല്ലപ്പെട്ടു
September 12, 2018 5:06 pm

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഖെബര്‍ പഖ്തൂണ്‍ഖ്വാ പ്രവിശ്യയില്‍ കല്‍ക്കരി ഖനിയിലുണ്ടായ സ്‌ഫോടനത്തില്‍ ഒമ്പത് തൊഴിലാളികള്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ ഖനിയില്‍ കുടുങ്ങികിടക്കുന്നതായും

Page 2 of 3 1 2 3