ബസ്ചാര്‍ജ് കൂട്ടാന്‍ നിര്‍ദേശം; മിനിമം ചാര്‍ജ് 10 രൂപയാക്കിയേക്കും
June 27, 2020 9:32 am

തിരുവനന്തപുരം: ബസ് യാത്രാനിരക്ക് കൂട്ടാമെന്ന് ഗതാഗതവകുപ്പിന്റെ നിര്‍ദേശം. മിനിമം നിരക്ക് പത്ത് രൂപയാക്കാം എന്നതടക്കമുള്ള ശിപാര്‍ശയില്‍ സര്‍ക്കാര്‍ പ്രഖ്യാപനം വൈകാതെയുണ്ടാകും.