പുകയില ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി ഉയര്‍ത്തിയേക്കും
February 24, 2020 10:00 am

ന്യൂഡല്‍ഹി: പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കാനുള്ള കുറഞ്ഞ നിയമാനുസൃതപ്രായം ഉയര്‍ത്താനൊരുങ്ങി കേന്ദ്ര ആരോഗ്യമന്ത്രാലയം. നിലവിലെ 18 വയസ്സ് എന്നത് 21 ആക്കി