വന്ദേഭാരതിന് പിന്നാലെ മിനി വന്ദേഭാരതും; ജൂലൈ ഏഴിന് മോദി ഉദ്ഘാടനം ചെയ്യും
July 4, 2023 2:51 pm

ദില്ലി: വന്ദേഭാരതിന് പിന്നാലെ സെമി വന്ദേഭാരത് ട്രെയിനും അവതരിപ്പിച്ച് റെയില്‍വേ. ഉത്തര്‍പ്രദേശ് നഗരങ്ങളായ ലഖ്‌നൗ-ഗൊരഖ്പുര്‍ നഗരങ്ങളെ ബന്ധിപ്പിച്ചാണ് ആദ്യ മിനി