മിനി പമ്പയില്‍ കാണാതായ അയ്യപ്പഭക്തന്റെ മൃതദേഹം കണ്ടെത്തി
December 24, 2019 10:54 am

കുറ്റിപ്പുറം:  മിനി പമ്പയില്‍ കാണാതായ അയ്യപ്പഭക്തന്റെ മൃതദേഹം കണ്ടെത്തി. കര്‍ണ്ണാടക ബാഗല്‍കോട്ട സ്വദേശി പ്രദീപ് മേട്ടി(25) ന്റെ മൃതദേഹമാണ് ഇന്ന്