accident തിരുവനന്തപുരത്ത് ബൈക്കില്‍ മിനിലോറിയിടിച്ച് അപകടം ; മൂന്നു പേര്‍ മരിച്ചു
May 9, 2018 2:36 pm

തിരുവനന്തപുരം: ബൈക്കില്‍ മിനിലോറിയിടിച്ച് ബൈക്ക് യാത്രികരായ മൂന്നു പേര്‍ മരിച്ചു. കെട്ടിട നിര്‍മ്മാണ തൊഴിലാളികളായ പാലോട് ഇലവുപാലം ചല്ലിമുക്ക് പാമ്പചത്ത