ISIS ബുര്‍ക്കിനാ ഫാസോയില്‍ ഇന്ത്യക്കാരനുള്‍പ്പടെ മൂന്ന് തൊഴിലാളികളെ ഭീകരര്‍ തട്ടിക്കൊണ്ടു പോയി
September 24, 2018 11:04 am

ഔഗാഡൂഗോ: പശ്ചിമാഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനാ ഫാസോയില്‍ ഇന്ത്യക്കാരനുള്‍പ്പെടെ മൂന്ന് ഖനി തൊഴിലാളികളെ ഭീകരര്‍ തട്ടിക്കൊണ്ടു പോയി. രാജ്യത്തിന്റെ വടക്കന്‍ പ്രദേശത്ത്