തമിഴ്‌നാട്ടില്‍ മന്ത്രി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാന്‍ അതിഥിയായി കുരങ്ങനും
June 8, 2019 11:50 am

പുതുക്കോട്ട:തമിഴ്‌നാട്ടില്‍ മന്ത്രി വിജയ്ഭാസ്‌കര്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാന്‍ അതിഥിയായി എത്തി ഒരു കുരങ്ങനും. പുതുക്കോട്ടയില്‍ കളക്ടര്‍ ഉമാമഹേശ്വരി നേതൃത്വത്തില്‍