ഇന്ത്യയില്‍ നാലുവര്‍ഷത്തിനിടെ കോടീശ്വരന്മരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്
October 23, 2018 7:21 am

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നാലുവര്‍ഷത്തിനിടെ വന്‍ വര്‍ധനയാണ് കോടീശ്വരന്മരുടെ എണ്ണത്തില്‍ ഉണ്ടായിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കരാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്ത്