പൊലീസുകാരന്റെ പാല്‍ പായ്ക്കറ്റ് മോഷണം; വൈറലായി വീഡിയോ
January 21, 2020 11:23 am

നോയിഡ: പാല്‍ പായ്ക്കറ്റ് മോഷ്ടിക്കുന്ന പൊലീസുകാരന്റെ വീഡിയോ വൈറല്‍. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. ജനുവരി 19 ന് പുലര്‍ച്ചെയാണ് പൊലീസ്