അഫ്ഗാനിലെ സൈനിക പിന്മാറ്റം; മുന്നറിയിപ്പ് തള്ളി ജോ ബൈഡൻ
April 18, 2021 3:00 pm

വാഷിംഗ്ടൺ: അഫ്ഗാനിസ്ഥാനിലെ സൈനിക പിന്മാറ്റവുമായി ബന്ധപ്പെട്ട് സൈനിക ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പിനെ തള്ളി ജോ ബൈഡൻ. സെപ്തംബർ മാസത്തോടെ സേനാ പിന്മാറ്റം