സൈന്യത്തില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് വിലക്ക്; ട്രംപിന്റെ നയത്തിന് കോടതി അംഗീകാരം
January 23, 2019 10:58 am

വാഷിങ്ടണ്‍: അമേരിക്കന്‍ സൈന്യത്തില്‍ നിന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാരെ വിലക്കിക്കൊണ്ടുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നയത്തിന് യുഎസ് സുപ്രീം കോടതി അംഗീകാരം.